ഏവര്‍ക്കും എന്റെ എല്ലാ വിധ നന്മകളും നേരുന്നു.

Friday, 25 May 2012

എന്റെ കേരളം

  കേരളം  വളരെ  മനോഹരമാണ്.മനോഹരമായ  പൂക്കളും  പുഴകളും  മലനിരകളും  തുടങ്ങി  നിരവധി  സസ്യജാലങ്ങളും  തിങ്ങിവാഴുന്ന  നാടാണ്   കേരളം. കേരളം " ദൈവത്തിന്റെ  സ്വന്തം  നാട് " എന്നറിയപ്പെടുന്നു.അതുകൊണ്ടു  തന്നെ  നാം ഓരോരുത്തരും  ദൈവത്തിന്റെ  വരദാങ്ങളാണ്.കേരളത്തനിമയുടെ  നിറച്ചാര്‍ത്തില്‍  ജീവിക്കുവാന്‍  അനുഗ്രഹം  ലഭിച്ചതിന്  നാം  ഓരോരുത്തരും  ദൈവത്തോട്  നന്ദി  പറയേണ്ടതുണ്ട്.